for me match fixing bigger than killing says ms dhoni
ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി ഐപിഎല്ലിന്റെ പുതിയൊരു സീസണിനായി കച്ചമുറുക്കുകയാണ്. നിലവിലെ ജേതാക്കളായ ചെന്നൈ സൂപ്പര്‍കിങ്‌സിനെ തുടര്‍ച്ചയായ രണ്ടാം കിരീടത്തിലേക്കു നയിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ധോണിയുടെ പടയൊരുക്കം. കരിയറില്‍ ഒരു ദുഷ്‌പേര് പോലും കേട്ടിട്ടില്ലാത്ത ചുരുക്കം ക്രിക്കറ്റ് താരങ്ങളിലൊരാള്‍ കൂടിയാണ് അദ്ദേഹം.